Saturday, September 13, 2014

ഓർമ

ഈ ചുവന്ന മണ്ണിൽ അലിയുന്ന പച്ചപ്പ്‌,

ഒരു  അൽപം  കരി  കലരും

ആകാശത്തു  നിന്ന്  ചോർന്,  മണ്ണിൽ  വിരിയും

ഈ  പുഴയിൽ  ഒഴുകി  പോകുന്നു  ഞാൻ

നമ്മുടെ  കേര നാട്ടിൽ

ഓർമകളുടെ തീരത്തു നിന്ന്,

എൻറെ  ഹൃദയത്തിന്റെ  വാതിൽ .



മനസ്സിനെ  അലട്ടുന്നു  ജീവിതത്തിന്റെ  പോക്ക്,

ആശിക്കുന്നു  സ്നേഹമുള്ള  ഒരു  വാക്ക്, നോക്ക്.

ഓർമകളുടെ  നിലവറയിൽ  കെട്ടിപ്പൊതിഞ്ഞു

സൂക്ഷിച്ചു  വെയ്ക്കാം  നേരത്തിന്റെ  ചെപ്പിൽ

വിലപ്പെട്ടത്  തന്നെയാണ്  എല്ലാം

ഈ  സന്തോഷം, സ്നേഹം, സൗഹൃദം.

Kumbalangi Nights: Empowering men to step away from the masquerade of masculinity

Amidst the cries of #MeToo and debates on ambiguous forms of feminism,  Kumbalangi Nights  comes as a breath of fresh air that deals w...